ഇത്തിഹാദിന്റെ ഇക്കോണമി സ്‌പേസ്

Friday 9 November 2018 1:04 am IST

അബുദാബി: ഇത്തിഹാദ് എയര്‍വെയ്‌സ് ഇക്കോണമി സ്‌പേസ് സീറ്റിംഗ് സംവിധാനം അവതരിപ്പിക്കുന്നു. സീറ്റ് നിരകള്‍ തമ്മിലുള്ള അകലമായ സീറ്റ് പിച്ച് 36 ഇഞ്ചായി വര്‍ധിപ്പിക്കും. അധികം ലെഗ്‌റൂം ഉള്ള ഇക്കോണമി സീറ്റുകള്‍ ഇതോടെ 20 ല്‍ നിന്ന് 80 ആകും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.