നേട്ടവുമായി ആമസോണ്‍.ഇന്‍

Friday 9 November 2018 1:05 am IST

ബെംഗളൂരു: ഒക്‌ടോബര്‍, നവംബര്‍ മാസങ്ങളില്‍ സംഘടിപ്പിച്ച  ദി ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലിലൂടെ, ഏറ്റവും കൂടുതല്‍ പേര്‍ സന്ദര്‍ശിച്ച വെബ്‌സൈറ്റായി ആമസോണ്‍.ഇന്‍.

രാജ്യത്തെ ഓണ്‍ലൈന്‍ ഉപഭോക്താക്കളുടെ പകുതി ആമസോണ്‍.ഇന്‍ സന്ദര്‍ശിച്ചു. എഴുപതിനായിരത്തോളം ചെറുകിട, ഇടത്തരം ബിസിനസ് സ്ഥാപനങ്ങള്‍ക്ക് ഒരു ഓര്‍ഡറെങ്കിലും ലഭിച്ചു. പുതിയ പ്രൈം അംഗത്വം ഇരട്ടിച്ചു, ആമസോണ്‍ ഇന്ത്യ തലവന്‍ അമിത് അഗര്‍വാള്‍ പറഞ്ഞു

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.