മനില: അഴിമതിക്കേസുകളില്‍ ഫിലിപ്പൈന്‍സ് മുന്‍ പ്രസിഡന്റിന്റെ ഭാര്യ ഇമല്‍ഡാ മര്‍ക്കോസ് കുറ്റക്കാരിയാണെന്ന് അഴിമതി വിരുദ്ധക്കോടതി കെണ്ടത്തി. വിവിധ വകുപ്പുകളില്‍ പെടുത്തി ഇവര്‍ക്ക് ആറു മുതല്‍ പതിനൊന്നു വര്‍ഷം വരെ തടവും വിധിച്ചു.
ഇവരെ അറസ്റ്റു ചെയ്യാനും കേുടതി ഉത്തരവിട്ടിട്ടുണ്ട്. അപ്പീല്‍ നല്‍കിയില്ലെങ്കില്‍ അവരെ ജയിലിടക്കും, പാര്‍ലമെന്റായ ഫിലിപ്പൈന്‍ കോണ്‍ഗ്രസിലെ സ്ഥാനവും പോകും. മനില ഗവര്‍ണര്‍ ആയിരിക്കെ 1400 കോടി രൂപ (200 ദശലക്ഷം ഡോളര്‍) തട്ടിച്ചെന്നാണ് ഒരു കേസ്. പ്രസിഡന്റായിരുന്ന ഫെര്‍ഡിനാന്റ് മര്‍ക്കോസിന്റെ ഭാര്യയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: