റായ്പൂര്‍ : ഛത്തീസ്ഗഢില്‍ ഞായറാഴ്ച രാവിലെയുണ്ടായ ഭീകരാക്രമണത്തില്‍ പരിക്കേറ്റ സൈനികന് കൊല്ലപ്പെട്ടു. ബിഎസ്എഫ് സബ് ഇന്‍സ്പെക്ടര്‍ മഹീന്ദര്‍ സിങ്ങാണ് കൊല്ലപ്പെട്ടത്.
കന്‍കേര്‍ കൊയില ബന്ദയിലുണ്ടായ ഐഇഡി സ്ഫോടനത്തിലാണ് മഹീന്ദര്‍ സിങ്ങിന് പരിക്കേറ്റത്. ഗുതരമായി പരിക്കേറ്റ സൈനികനെ ഉടന്‍ തന്നെ റായ്പൂര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
അതേസമയം ബിജാപൂരില്‍ സുരക്ഷാ സൈന്യുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു മാവോയിസ്റ്റ് ഭീകരന് കൊല്ലപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: