ശബരിമല സംഘര്‍ഷം: ഹൈക്കോടതി സ്വമേധയാ കേസെടുത്തു

Tuesday 13 November 2018 12:37 pm IST

കൊച്ചി: ചിത്തിര ആട്ട വിശേഷത്തോട് അനുബന്ധിച്ച്‌ ശബരിമലയില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു.  സ്‌പെഷ്യല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ട് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ആചാര ലംഘനത്തിലും അക്രമ സംഭവങ്ങളിലുമാണ് കേസെടുത്തിരിക്കുന്നത്. 

സര്‍ക്കാരും ദേവസ്വം ബോര്‍ഡും ഏഴ് ദിവസത്തിനകം നിലപാട് അറിയിക്കണമെന്നാണ് കോടതിയുടെ നിര്‍ദ്ദേശം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.