ഹരാരെ : സിംബാവേ ഗ്വാണ്ടയില് ബസിന് തീപിടിച്ച് 42 പേര് മരിച്ചു. ബസ്സിലെ ഗ്യാസ് ടാങ്കര്‍ പൊട്ടിത്തെറിച്ചതാണ് അപകട കാരണമെന്നാണ് സംശയിക്കുന്നതെന്ന് പോലീസ് വക്താവ് ചാരിറ്റി ചരമബ അറിയിച്ചു. വിശദമായ അന്വേഷണം നടത്തി വരികയാണ്.
അതേസമയം യാത്രക്കാരിലൊരാളുടെ കൈശം ഉണ്ടായിരുന്ന ഗ്യാസ് ടാങ്കര്‍ പൊട്ടിത്തെറിച്ചതാണെന്നും പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: