കൊല്‍ക്കത്ത : അസം, ത്രിപുര, ഒഡീഷ, ഝാര്‍ഖണ്ഡ് എന്നിവിടങ്ങളില തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ഈ സംസ്ഥാനങ്ങളിലെ പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനും മമത ബാനര്‍ജി ടിഎംസി നേതാക്കള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.
ഝാര്‍ഖണ്ഡില്‍ നിന്നുള്ള നിരവധി പേര് തങ്ങളെ ബന്ധപ്പെട്ടിരുന്നു. ധാതുസബത്ത് ഏറെയുള്ള ഝാര്‍ഖണ്ഡില്‍ ഇതുവരെ വികസന പ്രവര്‍ത്തനങ്ങളൊന്നും നടന്നിട്ടില്ല.
ടിഎംസിക്ക് അധികാരം ലഭിക്കുകയാണെങ്കില്‍ ഈ സംസ്ഥാനങ്ങളില്‍ കൂടുതല്‍ വികസന പ്രവര്‍ത്തനങ്ങള്‍ കൊണ്ടുവരാന്‍ സാധിക്കുമെന്നും മമത അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: