ശബരിമല: സ്‌പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

Friday 16 November 2018 5:06 pm IST

തിരുവനന്തപുരം : ശബരിമല തീര്‍ത്ഥാടകര്‍ക്കായി റെയില്‍വേ സ്‌പെഷ്യല്‍ സര്‍വീസുകള്‍ നടത്താന്‍ തീരുമാനിച്ചു. ചെന്നൈ- കൊല്ലം, അവിടെ നിന്ന് തിരിച്ചുമാണ് സര്‍വ്വീസ് നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.

ഡിസംബര്‍ ഒമ്പത്, നാല് എന്നീ തിയതികളിലാണ് ഈ ട്രെയിനുകള്‍ ഉണ്ടായിരിക്കുക. ഈദിവസങ്ങളില്‍ തീര്‍ത്ഥാടകരുടെ എണ്ണം വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാലാണ് അധികം സര്‍വീസുകള്‍ നടത്താന്‍ തീരുമാനിച്ചതെന്ന് റെയില്‍വേ വൃത്തങ്ങള്‍ അറിയിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.