ഒന്റോറിയോ : ലോക ജൂനിയര്‍ ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ലക്ഷ്യ സെന്‍ സെമിയില്‍. മലേഷ്യന്‍ താരം ആദില്‍ ഷോലെഹിനെ പരാജയപ്പെടുത്തിയാണ് സെന്‍ സെമിയില്‍ എത്തിയത്. സ്കോര്‍ 21- 8, 21- 18.
ചൈനീസ് താരം ചെന്‍ ഷിയാവു ചെങ്ങിനെ 15-2, 21-17, 21-14 എന്നിങ്ങനെ പരാജയപ്പെടുത്തിയാണ് സെന്‍ ക്വാര്‍ട്ടറില്‍ എത്തിയത്. നിലവിലെ ചാംപ്യനായ തായ്ലാന്ഡിന്റെ കന്ലാവത് വിതിദ്സരണിനെയാണ് സെന്‍ സെമിയില്‍ നേരിടേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: