എസ്എന്‍ഡിപി ഹൈസ്‌കൂള്‍ ജേതാക്കള്‍

Tuesday 20 November 2018 1:24 am IST

ആലുവ: സെന്റ് മേരീസ് ഹൈസ്‌കൂള്‍ സെന്റിനറി കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ എസ്എന്‍ഡിപി ഹൈസ്‌കൂള്‍, ആലുവ ജേതാക്കളായി. ഫൈനലില്‍ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് കാര്‍ഡിനല്‍ ഹൈസ്‌കൂള്‍ തൃക്കാക്കരയെ തോല്‍പ്പിച്ചു. എസ്എന്‍ഡിപി ഹൈസ്‌കൂളിലെ വിധു കൃഷ്്ണ മികച്ച കളിക്കാരനായി തെരഞ്ഞെടുക്കപ്പെട്ടു.

സമാപന ചടങ്ങില്‍ മുഖ്യ അതിഥിയായ കോര്‍പ്പറേറ്റ്് ജനറല്‍ മാനേജര്‍ റവ. ഫാ. ഡോ. പോള്‍ ചിറ്റിലപ്പിള്ളി ട്രോഫികള്‍ സമ്മാനിച്ചു. യു.പി അബ്രഹാം അദ്ധക്ഷനായി.

 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.