കോടിയേരിക്ക് സമനില തെറ്റി: രാജ്‌നാഥ് സിങ്

Thursday 22 November 2018 1:03 am IST

ന്യൂദല്‍ഹി: ആര്‍എസ്എസ്സിനെ ഖാലിസ്ഥാന്‍ തീവ്രവാദികളുമായി താരതമ്യം ചെയ്ത സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്. കോടിയേരിക്ക് സമനില തെറ്റിയെന്ന് അദ്ദേഹം പറഞ്ഞു.  

രാജ്യത്തിന്റെ അഖണ്ഡതക്കും പുരോഗതിക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ആര്‍എസ്എസ്. ശബരിമല വിധി ഭക്തരുടെ വികാരങ്ങളെ മുറിവേല്‍പ്പിച്ചുവെന്ന് നേരത്തെ രാജ്‌നാഥ് സിങ്ങ് പറഞ്ഞിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.