തിരുവനന്തപുരം: കേന്ദ്രമന്ത്രി പൊന്രാധാകൃഷണനെ നിലയ്ക്കലില്‍ എസ്പി യതീഷ്ചന്ദ്ര അവഹേളിച്ചതില്‍ തമിഴ്നാട്ടില്‍ പ്രതിഷേധം.
പ്രതിഷേധക്കാര്‍ കെഎസ്ആര്‍ടിസി ബസുകള്‍ തടഞ്ഞു. നാഗര്‍കോവിലിലും തക്കലയിലുമാണ് ബസുകള്‍ തടഞ്ഞത്. എസ്പി മാപ്പു പറയണമെന്നും സര്‍വ്വീസില്‍ നിന്നും സസ്പെന്‍ഡു ചെയ്യണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ഉ
ന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി അനുരഞ്ജന ചര്‍ച്ച നടത്തിയെങ്കിലും പ്രതിഷേധത്തിന് രാത്രിയിലും അയവ് ഉണ്ടായില്ല. ഇതോടെ തിരുവനന്തപുരത്ത് നിന്നുള്ള കെഎസ്ആര്‍ടിസി ബസ് കളിയിക്കാവിളയില്‍ സര്‍വീസുകള്‍ അവസാനിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: