മുംബൈ: നവതിയുടെ നിറവിലെത്തിയ ഒ. രാജഗോപാല്‍ എംഎല്‍എയ്ക്ക് ഡിസംബര്‍ എട്ടിന് മുംബൈയുടെ ആദരം. ബിജെപി വസായ് റോഡ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വിവിധ സംഘടനകള്‍ ചേര്‍ന്ന് അദ്ദേഹത്തെ ആദരിക്കും. വസായ് വെസ്റ്റ് അടല്‍ജി നഗറില്‍ (സായ്നഗര്‍ മുനിസിപ്പല്‍ മൈതാനം) നടക്കുന്ന സ്വീകരണ സമ്മേളനത്തില്‍ കേന്ദ്ര-സംസ്ഥാന മന്ത്രിമാരും സാമൂഹ്യസാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: