പിറവം : എറണാകുളം ജില്ലയിലെ പിറവം നഗരസഭാ പരിധിക്കുള്ളില്‍ ഇന്ന് വൈകീട്ട് നാലുമുതല്‍ കോണ്‍ഗ്രസ് ഹര്‍ത്താലിന് ആഹ്വാനം. കോണ്‍ഗ്രസ് നേതാവ് കെ. എം. ലാലുവിനെ സിപിഎം കൗണ്‍സിലര്‍ അജേഷ് മനോഹര്‍ മര്‍ദ്ദിച്ചെന്നാരോപിച്ചാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
വെള്ളിയാഴ്ച ഉച്ചയ്ക്കാണ് സംഭവം ഉണ്ടായത്. സംഭവത്തില്‍ പോലീസിന്റെ ഭാഗത്തുനിന്ന് യാതോരു വിധത്തിലുമുള്ള നടപടികള്‍ ഒന്നും ഉണ്ടായിട്ടില്ലെന്നും കോണ്‍ഗ്രസ് പ്രാദേശിക പ്രവര്‍ത്തകര്‍ ആരോപിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: