ന്യൂദല്‍ഹി: ലോക വനിതാ ബോക്സിംഗ് ചാമ്ബ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ സോണിയ ചാഹലും ഫൈനലില്‍. ഉത്തരകൊറിയയുടെ ജോ സണ്‍ വായെ സെമിയില്‍ ഇടിച്ചിട്ടാണ് സോണിയ ഫൈനലില്‍ കടന്നത്.
57 കിലോഗ്രാം വിഭാഗത്തില്‍ 5-0 ന് ആണ് സോണിയയുടെ വിജയം. നേരത്തെ 48 കിലോഗ്രാം വിഭാഗത്തില്‍ മോരി കോം ഫൈനലില്‍ കടന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: