ശബരിമല: പാര്‍ട്ടിക്കും രാഹുലിനും തെറ്റിയെന്ന് തരൂര്‍

Saturday 24 November 2018 2:01 am IST

കൊച്ചി: ശബരിമലവിധിയില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്കും നേതാവ് രാഹുല്‍ ഗാന്ധിക്കുമെതിരേ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍കേന്ദ്രമന്ത്രിയുമായ ശശിതരൂര്‍. സുപ്രീം കോടതി ശബരിമല വിഷയത്തെ സമത്വ വിഷയം ആയാണ് കണ്ടത്.

അതിനാലാണ് വിധിയെ കോണ്‍ഗ്രസ് ദേശീയ നേതൃത്വവും രാഹുല്‍ഗാന്ധിയും സ്വാഗതം ചെയ്തത്. പക്ഷെ ശബരിമലയിലേത് സമത്വവിഷയം അല്ല, മറിച്ച് പവിത്രതയുടെയും ആചാരത്തിന്റെയും വിഷയമാണ്, തരൂര്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.