ചാത്തന്നൂര്‍: വണ്ണാര്‍ സര്‍വീസ് സൊസൈറ്റി (വിഎസ്എസ്) സംസ്ഥാന സമ്മേളനം 25ന് കൊല്ലം പാരിപ്പള്ളിയില്‍ നടക്കും. പഞ്ചായത്ത് കമ്യൂണിറ്റി ഹാളിലെ പഞ്ചമന്‍ നഗറിലാണ് സമ്മേളനം. രണ്ടിന് ചേരുന്ന സമ്മേളനം മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് എ. സദാനന്ദന് അധ്യക്ഷനാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: