ഷിംല: ഹിമാചലില്‍ ടൂറിസ്റ്റ് ബസ് കൊക്കയിലേക്ക് മറിഞ്ഞ് 21 പേര്‍ക്ക് പരിക്ക്. സോളന്‍- ഷിംല അതിര്‍ത്തിയിലെ കിയാരി നല്ല അതിര്‍ത്തിയിലാണ് അപകടം ഉണ്ടായത്.
പരിക്കേറ്റവരെ ചികിത്സക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ഷിംല എസ്പി ഒമപതി ജംവാല്‍ അറിയിച്ചു. ഇവരില്‍ ആരുടേയും നില ഗുരുതരമല്ല. എന്നാല്‍ അപകട കാരണം വ്യക്തമല്ല ഇതുസംബന്ധിച്ച് അന്വേഷണം നടത്തി വരികയാണെന്നും എസ്പി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: