സിഡ്നി: ഓസ്ട്രേലിയയ്ക്കെതിരായ ടി20 പരമ്പരയില്‍ ഇന്ത്യയ്ക്ക് ജയം. ഓസ്ട്രേലിയ ഉയര്‍ത്തിയ 165 റണ്‍സ് 19.4 ഓവറില്‍ മറികടന്നാണ് ഇന്ത്യ വിജയിച്ചത്.
ഇതോടെ പരമ്പരയില്‍ ഇന്ത്യയും ഓസ്ട്രേലിയയും സമനിലയില്‍ എത്തി.
വിരാട് കോഹ്ലിയുടെ അര്‍ധ സെഞ്ചുറിയും, പാണ്ഡ്യയുടെ നാലു വിക്കറ്റ് പ്രകടനവുമാണ് ഇന്ത്യയെ വിജയത്തില്‍ എത്തിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: