സിഡ്നി: ഇന്ത്യന്‍ ക്യാപറ്റ്ന്‍ കോഹ്ലി ബാറ്റ്കൊണ്ട് ഇന്ദ്രജാലം കാട്ടുമ്പോഴൊക്കെ റെക്കോഡുകള്‍ പിറക്കുക പതിവാണ്. സിഡ്്സിലെ മൂന്നാം ട്വന്റി 20 യിലും ഈ നായകന് ചരിത്രം കുറിച്ചാണ് ക്രീസ് വിട്ടത്.
41 പന്തില്‍ 61 റണ്‍സ് അടിച്ചെടുത്തതോടെ ഓസ്ട്രേലിയക്കെതിരെ 14 മത്സരങ്ങളില്‍ കോഹ്ലിക്ക്് 476 റണ്‍സായി. ഇതോടെ ഒരു ടീമിനെതിരെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന കളിക്കാരനെന്ന റെക്കോഡ് കോഹ് ലിക്ക് സ്വന്തമായി. ന്യൂസിലന്‍ഡിന്റെ മാര്ട്ടിന് ഗുപ്റ്റില്‍ പതിനാല് മത്സരങ്ങളില്‍ കുറിച്ച 463 റണ്‍സിന്റെ റെക്കോഡാണ് ഇന്ത്യന്‍ നായകന് മറികടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: