എറണാകുളം: എറണാകുളം ജില്ലയിലെ കോതമംഗലത്ത് സ്വകാര്യ ബസുകളുടെ മിന്നല്‍ പണിമുടക്ക്.
അടിമാലി-പത്താംമൈലില്‍ ബസ് ഡ്രൈവറെ നാട്ടുകാര്‍ മര്‍ദ്ദിച്ചെന്ന് ആരോപിച്ചാണ് സ്വകാര്യ ബസ് ജീവനക്കാര്‍ സമരം ആരംഭിച്ചിരിക്കുന്നത്.
കോതമംഗലത്തു നിന്ന് പുറപ്പെടുന്ന മൂന്നാര്‍, പെരുമ്പാവൂര്‍, മൂവാറ്റുപുഴ ഭാഗത്തേക്കുള്ള എല്ലാ സ്വകാര്യ ബസ്സുകളും സമരത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: