തിരുവനന്തപുരം: 2019 ജനുവരി മുതല്‍ പഠിപ്പിച്ചു തുടങ്ങേണ്ട പാഠപുസ്തകങ്ങള്‍ സ്കൂളുകളിലെത്തിച്ചതായി പൊതുവിദ്യാഭ്യാസവകുപ്പ്. പൊതുമേഖലാ സ്ഥാപനമായ കെബിപിഎസാണ് പാഠപുസ്തകങ്ങളുടെ അച്ചടി സമയബന്ധിതമായി പൂര്‍ത്തീകരിച്ചത്. 66 ടൈറ്റിലുകളിലായി 59,50,000 പാഠപുസ്തകങ്ങളാണ് 3325 സ്കൂള്‍ സൊസൈറ്റികള്‍ മുഖാന്തിരം വിതരണം ചെയ്തതെന്നും അവകാശവാദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: