ജയകൃഷ്ണന്‍ മാസ്റ്റര്‍ ബലിദാന്‍ ദിനാചരണം; പതാകദിനം ആചരിച്ചു

Monday 26 November 2018 10:24 pm IST

 

കണ്ണൂര്‍: കെ.ടി.ജയകൃഷ്ണന്‍ മാസ്റ്റര്‍ ബലിദാന്‍ ദിനാചരണത്തിന്റെ ഭാഗമായി യുവമോര്‍ച്ച ജില്ലയിലെ അഞ്ഞൂറോളം കേന്ദ്രങ്ങളില്‍ പതാക ദിനം ആചരിച്ചു. വിവിധ സ്ഥലങ്ങളില്‍ യുവമോര്‍ച്ച സംസ്ഥാന ഉപധ്യക്ഷന്‍ ബിജു ഏളക്കുഴി, സംസ്ഥാന സെക്രട്ടറി കെ.പി.അരൂണ്‍, ജില്ലാ പ്രസിഡണ്ട് സി.സി.രതീഷ്, ആര്‍.കെ.ഗിരിധരന്‍, പ്രഭാകരന്‍ കടന്നപ്പളളി, ലത്തീഷ്, അനില്‍കുമാര്‍, സി.പി.വിനോദ്, എസ്.വിജയ്, വി.വി.മനോജ്, അജേഷ് നടുവനാട്, അര്‍ജ്ജുന്‍ മാവിലാക്കണ്ടി, രാഹുല്‍ ചിറക്കല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.