തിരുവനന്തപുരം: ചിറ്റൂര്‍ എംഎല്‍എയും ജനതാദള്‍ സംസ്ഥാന പ്രസിഡന്റുമായ കെ. കൃഷ്ണന്‍കുട്ടി ഇന്ന് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റെടുക്കും.
വൈകുന്നേരം 5ന് രാജ്ഭവനില്‍ നടക്കുന്ന ചടങ്ങില്‍ ഗവര്‍ണര്‍ ജസ്റ്റീസ് പി.സദാശിവം സത്യവാചകം ചൊല്ലിക്കൊടുക്കും. ജലവിഭവ മന്ത്രി മാത്യു ടി. തോമസ് മന്ത്രിസ്ഥാനം രാജിവച്ച ഒഴിവിലാണ് കൃഷ്ണന്‍കുട്ടി മന്ത്രിയാകുന്നത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: