ഇ. നാരായണന്‍ അന്തരിച്ചു

Tuesday 27 November 2018 11:25 am IST

കോഴിക്കോട് : കൊയിലാണ്ടി മുന്‍ എംഎല്‍എ ഇ. നാരായണന്‍(87) അന്തരിച്ചു. രണ്ടു തണ എംഎല്‍എയും കെപിസിസി വൈസ് പ്രസിഡന്‌റും ആയിട്ടുണ്ട്. 

മരണത്തെ തുടര്‍ന്ന് ആദരസൂചകമായി കൊയിലാണ്ടി നിയോജക മണ്ഡലത്തില്‍ ഹര്‍ത്താല്‍ ആചരിക്കും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.