ഭക്തരുടെ സൗകര്യങ്ങള്‍ ഹൈക്കോടതി നേരിട്ടെത്തി വിലയിരുത്തണമെന്ന് ഹര്‍ജി

Tuesday 27 November 2018 1:38 pm IST

കൊച്ചി : ശബരിമലയില്‍ ഭക്തര്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള സൗകര്യങ്ങള്‍ ഹൈക്കോടതി നേരിട്ട് കണ്ട് വിലയിരുത്തണമെന്നാവശ്യപ്പെട്ട് ഹര്‍ജി. ഇതിലൂടെ ഭക്തരുടെ പ്രശ്‌നങ്ങള്‍ കോടതിക്ക് നേരിട്ട് കണ്ട് മനസ്സിലാക്കാന്‍ സാധിക്കുമെന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്. 

തിരുവിതാംകൂര്‍ എംപ്ലോയീസ് ഫ്രണ്ടാണ് ഇതുസംബന്ധിച്ചുള്ള പരാതി നല്‍കിയത്. ഹര്‍ജി ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി ബുധനാഴ്ച പരിഗണിക്കും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.