ന്യൂദല്‍ഹി: മാലദ്വീപ് വിദേശകാര്യമന്ത്രി അബ്ദുള്ള ഷഹിദ് രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ രാഷ്ട്രപതി ഭവനിലെത്തി സന്ദര്‍ശിച്ചു. ഇന്ത്യക്കും, മാലദ്വീപിനുമിടയില്‍ സവിശേഷമായ സൗഹൃദബന്ധമാണുള്ളതെന്ന് അബ്ദുള്ള ഷഹിദിനെ സ്വാഗതം ചെയ്തു കൊണ്ട് രാഷ്ട്രപതി പറഞ്ഞു. മാലദ്വീപിന്റെ സാമൂഹിക സാമ്പത്തിക വികസനത്തിനാവശ്യമായ പിന്തുണ നല്കാന് ഇന്ത്യ തയാറാണെന്നും രാഷ്ട്രപതി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: