ന്യൂദല്‍ഹി : വധശിക്ഷ നിയമപരമെന്ന് സുപ്രീംകോടതി ഡിവിഷന് ബെഞ്ചിന്റെ ഭൂരിപക്ഷ വിധി. ജസ്റ്റിസുമാരായ ദീപക് ഗുപ്ത, ഹേമന്ദ് ഗുപ്ത എന്നിവരാണ് വധശിക്ഷയെ അനുകൂലിച്ചുകൊണ്ട് ഉത്തരവിട്ടത്.
എന്നാല്‍ വധശിക്ഷാ നിയമം പുനപ്പരിശോധിക്കണമെന്നാവശ്യപ്പെട്ട് ജസ്റ്റിസ് കുര്യന് ജോസഫ് ഇതിനോട് വിയോജിപ്പ് പ്രകടിപ്പിച്ചു.
ഇന്ത്യന്‍ ശിക്ഷാനിയമത്തില്‍ വധശിക്ഷ സംബന്ധിച്ചുള്ള നിയമത്തില്‍ ഭേദഗതി വരുത്തേണ്ടതാണ്. ഇതിനുള്ള സമയം അതിക്രമിച്ചെന്നും ജസ്റ്റിസ് കുര്യന് ജോസഫ് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: