തിരുവനന്തപുരം: ശബരിമല തന്ത്രിക്കെതിരെ നിയമനടപടിക്ക് സര്‍ക്കാര്‍ നീക്കം. ശബരിമലയില്‍ ആചാരലംഘനങ്ങള്‍ക്ക് മൗനാനുവാദം നല്‍കിയെന്നാരോപിച്ച് ശബരിമല തന്ത്രിക്കെതിരെ നിയമനടപടി സ്വീകരിക്കുന്ന കാര്യം ദേവസ്വം ബോര്‍ഡിന്റെ പരിഗണനയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: