കാബൂള്‍ : അഫ്ഗാനിസ്ഥാനില്‍ കാര്‍ ബോംബ് സ്ഫോടനത്തില്‍ 10 പേര് കൊല്ലപ്പെട്ടു. 19 പേര്‍ക്ക് പരിക്കേറ്റു. ബ്രിട്ടീഷ് സെക്യൂരിറ്റി ഗ്രൂപ്പ് ജി4എസിന്റെ പരിസരത്താണ സ്ഫോടനം ഉണ്ടായത്.
അജ്ഞാതരായ ഒരുസംഘം സെക്യൂരിട്ടി ഓഫീസ് പരിസരത്തേയ്ക്ക് പ്രവേശിച്ചശേഷം കാര്‍ബോംബ് പൊട്ടിത്തെറിയിക്കുകയായിരുനെന്ന് അഫ്ഗാന് ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. അതേസമയം ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഇതുവരെ ഏറ്റെടുത്തിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: