തിരുവനന്തപുരം: സംസ്ഥാനത്തെ 39 തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ജയം. കുട്ടനാട് താലൂക്കില്‍ നടന്ന ഉപതെരഞ്ഞെടുപ്പിലാണ് സീറ്റ് നേടിയത്.
തകഴി ഗ്രാമ പഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ പി. കെ. വാസുദേവനും, കാവാലം ഗ്രാമപഞ്ചായത്തില്‍ അജിതയുമാണ് ജയിച്ചത്. കൂടാതെ എല്‍ഡിഎഫ്- 22, യുഡിഎഫ്-12 എസ്ഡിപിഐ -2 എന്നിങ്ങനേയും സീറ്റുകള്‍ നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: