റായ്പൂര്‍ : ഛത്തീസ്ഗഢ് ദന്തേവാഡ ജില്ലയില്‍ എട്ട് മാവോയിസ്റ്റ് ഭീകരര്‍ പിടിയില്‍. മാവോയിസ്റ്റ് ഭീകരര്‍ ഉള്ളതായി സൂചന ലഭിച്ചതിനെ തുടര്‍ന്ന് വ്യാഴാഴ്ച രാത്രി പോലീസ് നടത്തിയ പരിശോധനയിലാണ് ഭീകരര്‍ അറസ്റ്റിലായത്.
പ്രദേശത്തു നിന്ന് ഒരു തോക്കും മറ്റ് മാരകായുധങ്ങളുംപോലീസ് ഇവരില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. പ്രദേശത്ത് പോലീസ് വീണ്ടും തെരച്ചില്‍ നടത്തി വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: