ന്യൂദല്‍ഹി: ഗാര്‍ഹികാവശ്യങ്ങള്‍ക്കുള്ള സബ്സിഡിയുള്ള പാചക വാതക സിലിണ്ടറിന്റെ വില 6.62 രൂപ കുറച്ചു. സബ്സിഡിയില്ലാത്തതിന്റെ വില 133 രൂപയും കുറച്ചു. പുതുക്കിയ വില ഇന്ന് നിലവില്‍ വരും.
ആറാഴ്ചയായി പെട്രോള്‍, ഡീസല്‍ വിലയും കുറഞ്ഞുവരികയാണ്. പെട്രോളിന് പത്തു രൂപയോളവും ഡീസലിന് ഒന്പതേമുക്കാല് രൂപയും കുറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: