ശബരിമല വരുമാനത്തില്‍ ഇടിവ്

Sunday 2 December 2018 4:05 pm IST

പത്തനംതിട്ട: ശബരിമല നട വരുമാനത്തില്‍ വന്‍ ഇടിവ്. മണ്ഡലകാലം ആരംഭിച്ച് 13 ദിവസത്തെ കണക്കുകള്‍ പുറത്തുവിട്ടതില്‍ 31 കോടി രൂപയുടെ കുറവാണ് ഉണ്ടായിട്ടുണ്ട്. 

കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 50.58 കോടി രൂപ വരുമാനം ഉണ്ടായിരുന്നത് ഇത്തവണ 19.37 കോടി രൂപ ആയി. കാണിക്കയില്‍ നിന്നുള്ള വരുമാനം കുറഞ്ഞതിനു പുറമേ അരവണ, അപ്പം തുടങ്ങിയവയുടെ വില്‍പ്പനയിലും ഇടിവുണ്ടായിട്ടുണ്ട്. 

കഴിഞ്ഞ വര്‍ഷം ഈ കാലയളവില്‍ 21 കോടിയുടെ അരവണ വില്‍പ്പന നടന്നിരുന്നിടത്ത് ഇത്തവണ 7 കോടിയുടെ വില്‍പ്പനയാണ് ഉണ്ടായത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.