പുല്‍പ്പള്ളി : വയനാട് മേപ്പാടിയിലെ തോട്ടത്തില്‍ പുള്ളിപ്പുലിയെ ചത്ത നിലയില്‍ കണ്ടെത്തി. തൃക്കൈപ്പറ്റ മണിക്കുന്ന് മലയില്‍ സ്വകാര്യ വ്യക്തിയുടെ പറമ്പിലാണ് പുള്ളിപ്പുലിയുടെ ജഡം പരിസരവാസികള്‍ കണ്ടെത്തിയത്.
തുടര്‍ന്ന് വനംവകുപ്പിനെ വിളിച്ച് അറിയിക്കുകയായിരുന്നു. സംഭവത്തില്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: