കൊച്ചി: സീസണിന്റെ തുടക്കത്തിലേ ചില തീരുമാനങ്ങള്‍ ഉദ്ദേശിച്ച ഫലം തന്നില്ല. ഏതാനും മത്സരങ്ങളില്‍ അവസാന നിമിഷങ്ങളില്‍ ജയം വിട്ടകന്നു. കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കേണ്ടതായിരുന്നു.
ഒരു കോച്ചെന്ന നിലയില്‍ എല്ലാ മത്സരങ്ങളും ജയിക്കണമെന്നും ആരാധകരെ തൃപ്തിപ്പെടുത്തണമെന്നുമാണ് ആഗ്രഹം. ഈയൊരു ടീമിനെക്കൊണ്ട് ജയിച്ചുമുന്നേറാവുമെന്ന് എ.ടി.കെ ക്കെതിരായ ആദ്യ ജയം തെളിയിച്ചിരുന്നു. പരിശീലകരും കളിക്കാരുമൊക്കെ 100 ശതമാനം പ്രകടനം കാഴ്ചവെക്കാനാണ് ശ്രമിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: