കൊച്ചി: ബ്ലാസ്റ്റേഴ്സ് മികച്ച ടീമാണ്. മികച്ച പരിശീലകരുമുണ്ട്. ഹോം ഗ്രൗണ്ടില്‍ നന്നായി കളിക്കുമെന്നാണ് പ്രതീക്ഷ. മത്സരം സമനിലയില്‍ അവസാനിപ്പിക്കാന്‍ അവര്‍ ആഗ്രഹിക്കുന്നുണ്ടാകില്ല.
നല്ല മത്സരത്തിനായി ജംഷഡ്പുര്‍ തയാറാണ്. ടിം കാഹില്‍ മികച്ച കളിക്കാരന് ആണെന്നതില്‍ സംശയമില്ല. ഓസ്ട്രേലിയയില്‍നിന്ന് അദ്ദേഹമെത്തിയിട്ട് 10 ദിവസമേ ആകുന്നുള്ളൂ. ബ്ലാസ്റ്റേഴ്സിനെതിരേ മുഴുവന്‍ സമയം കളിച്ചേക്കും. അദ്ദേഹത്തിന്റെ സേവനം ടീമിനു ആവശ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: