തിരുവനന്തപുരം : ജന്മഭൂമി തിരുവനന്തപുരം എഡീഷന് റസിഡന്റ് എഡിറ്റര്‍ കെ.കുഞ്ഞിക്കണ്ണന്റെ ഭാര്യ തിരുമല അരയല്ലൂര്‍ വടകരനഗറില് പ്രകുല്ലത്തില് പ്രേമജ (65) അന്തരിച്ചു. മക്കള്‍: പ്രകുല (ഏഷ്യാനെറ്റ് ന്യൂസ്), മഞ്ജില. മരുമകന്: രതീഷ്അനിരുദ്ധന് (മാത്യഭൂമി ന്യൂസ്).
ശവസംസ്ക്കാരം വ്യാഴാഴ്ച രാവിലെ 10ന് ശാന്തികവാടത്തില്‍ .
പ്രതികരിക്കാൻ ഇവിടെ എഴുതുക: