ട്രിപ്പോളി: ലിബിയയില്‍ കപ്പല്‍ തകര്‍ന്ന് 12 പേര് മരിച്ചെന്ന് റിപ്പോര്‍ട്ട്. ലിബിയയിലെ മിസ്രതയിലാണ് സംഭവം. യുഎന്‍ മൈഗ്രേഷന്‍ ഏജന്‍സിയാണ് ഇത് സംബന്ധിച്ച വിവരം പുറത്ത് വിട്ടത്.
കപ്പല്‍ പൂര്‍ണമായും വെള്ളത്തില്‍ മുങ്ങിയെന്നാണ് വിവരം. കപ്പലിന്റെ അവശിഷ്ടങ്ങള്‍ക്കായുള്ള തെരച്ചില്‍ ആരംഭിച്ചെന്നും റിപ്പോര്‍ട്ടുണ്ട്.
എന്നാല്‍, സംഭവത്തേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: