തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ പ്രതിപക്ഷം ബഹളം വച്ചു നടുത്തളത്തിലിറങ്ങിയതിനെ തുടര്‍ന്ന് നിയമസഭ പിരിഞ്ഞു. ചേര്‍ന്ന് 17 മിനിറ്റിനുള്ളിലാണു ചോദ്യോത്തരവേള റദ്ദാക്കി സഭ ഇന്നത്തേക്കു പിരിഞ്ഞത്.
എംഎല്‍എമാരുടെ സത്യഗ്രഹം അവസാനിപ്പിക്കാന്‍ ഇടപെടണമന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. എംഎല്‍എമാര്‍ സ്പീക്കറുടെ ഡയസ്സിനു മുന്നില്‍ പ്ലക്കാര്‍ഡുകളുമായെത്തി പ്രതിഷേധിച്ചു. ബഹളം ശക്തമായതോടെ സഭ പിരിയുകയായിരുന്നു. പ്രതിപക്ഷ എംഎല്‍എമാര്‍ സഭാ കവാടത്തിലെത്തി പ്രതിഷേധിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: