ന്യൂദല്‍ഹി: പശ്ചിമഘട്ടത്തിലെ നിര്‍മാണത്തിനുള്ള തടസങ്ങള്‍ നീക്കി ഉത്തരവി ഭേദഗതി. പരിസ്ഥിതി മന്ത്രാലയമാണ് ഉത്തരവില്‍ ഭേദഗതി വരുത്തിയത്. ഇതോടെ 3,079 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം നിയന്ത്രണങ്ങളില്‍ നിന്നും ഒഴിവാകും.
2013 നവംബര്‍ 13 ഉത്തരവിലെ അഞ്ചാമത്തെ പാരഗ്രാഫിലാണ് ഭേദഗതി വരുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: