കൊല്‍ക്കത്ത: അഡ്ലെയ്ഡില് പൂജാര നേടിയ വീരോചിത സെഞ്ചുറിക്ക് മാറ്റു കൂട്ടി കൊല്‍ക്കത്ത പോലീസ്. ഗതാഗത ബോധവത്കരണത്തില്‍ പൂജാരയുടെ സെഞ്ചുറി ആഘോഷം ഉപയോഗിക്കുകയായിരുന്നു. പ്രതിരോധം പൂജാരയുടേതുപോലെ ആകണം എന്ന പോലീസിന്റെ ട്വീറ്റും ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. ഓസീസിനെതിരെ തകര്‍ന്നടിഞ്ഞ ഇന്ത്യയെ കരകയറ്റിയത് പൂജാരയുടെ സെഞ്ചുറി പകിട്ടുള്ള ചെറുത്തുനില്പായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: