അതിരമ്പുഴ: നിലവിലെ ചാമ്പ്യന്മാരായ തിരുവനന്തപുരം , തൃശൂര്‍ ടീമുകള്‍ സംസ്ഥാന സീനിയര്‍ ബാസ്ക്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ പുരുഷ വിഭാഗം സെമിയില്‍ കടന്നു.
ക്വാര്‍ട്ടറില്‍ തിരുവനന്തപുരം 44-31 ന് കണ്ണൂരിനെയും തൃശൂര്‍ 59-29 ന്് പാലക്കാടിനെയും പരാജയപ്പെടുത്തി.എറണാകുളവും പാലക്കാടും വനികളുടെ സെമിയില്‍ പ്രവേശിച്ചു. ക്വാര്‍ട്ടറില്‍ പലാക്കാട് പത്തനംതിട്ടയേയും (46-28) എറണാകുളം തൃശൂരിനെയും (65-56) തോല്‍പ്പിച്ചു.കോഴിക്കോട് – കോട്ടയം ക്വാര്‍ട്ടറിലെ വിജയിയാണ് തിരുവനന്തപുരം പുരുഷന്മാരുടെ സെമിയില്‍ എതിരിടുക .
പ്രതികരിക്കാൻ ഇവിടെ എഴുതുക: