ഇംഫാല്‍: ഐ ലീഗില്‍ നെറോക്ക എഫ്സിക്ക് മൂന്നാം വിജയം. ഖുമന്‍ ലാംപാക്ക് സ്റ്റേഡിയത്തില്‍ നടന്ന പോരാട്ടത്തില്‍ അവര്‍ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് ഇന്ത്യന്‍ ആരോസിനെ തോല്‍പ്പിച്ചു.കത്സുമി യുസ, ഫെലിക്സ് ചിഡി, മെയ്റ്റീ എന്നിവരാണ് ഗോളുകള്‍ നേടിയത്.

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies
പ്രതികരിക്കാൻ ഇവിടെ എഴുതുക: