കൊട്ടാരക്കര : ശബരിമല വിഷയത്തില്‍ മന്ത്രി കൃഷ്ണന് കുട്ടിക്കെതിരെ ബിജെപി പ്രതിഷേധേ പ്രകടനം നടത്തി. മഹിളാ മോര്‍ച്ചയുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടത്തിയത്.
പാണ്ടി വയല്‍തോട് നവീകരണ ഉദ്ഘാടനത്തിനെത്തിയ മന്ത്രിക്കു നേരെ മഹിളാ മോര്‍ച്ച പ്രവര്‍ത്തകര്‍ നാമജപവുമായി പ്രതിഷേധിക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് പോലീസ് നാലു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: