കൊല്ലത്ത് വാഹനാപകടം; മൂന്ന് യുവാക്കള്‍ മരിച്ചു

Saturday 8 December 2018 12:05 pm IST

കൊല്ലം: കൊല്ലം രാമന്‍കുളങ്ങരയില്‍ സ്‌കൂട്ടറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് മൂന്ന് യുവാക്കള്‍ മരിച്ചു. സ്‌കൂട്ടറില്‍ യാത്രികരായ ഫ്രാന്‍സിസ്, ജോസഫ്, സിജിന്‍, എന്നിവരാണ് മരിച്ചത്. ഇവര്‍ നീണ്ടകര പുത്തന്‍തോപ്പില്‍ പടിഞ്ഞാറ്റതില്‍ സ്വദേശികളാണ്. 

രാത്രി ഒന്നേമുക്കാലോടെ ദേശീയപാതയില്‍ ആയിരുന്നു അപകടം. രണ്ടു പേര്‍ സംഭവസ്ഥലത്തും ഒരാള്‍ കൊല്ലം ജില്ല ജനറല്‍ ആശുപത്രിയില്‍ വച്ചുമാണ് മരിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.