ഇസ്ളാമബാദ്: മുംബൈയില്‍ 2008ല്‍ നടന്നത് ഭീകരാക്രമണം തന്നെയാണെന്നും പിന്നില്‍ പാക്കിസ്ഥാനിലെ ലഷ്ക്കര്‍ ഇ തൊയ്ബയാണെന്നും പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് സമ്മതിച്ചു.
കേസിന്റെ ഇന്നത്തെ അവസ്ഥ പരിശോധിക്കുമെന്നും ഇമ്രാന് വാഷിങ്ങ്ടണ്‍ പോസ്റ്റിനു നല്കിയ അഭിമുഖത്തില്‍ പറഞ്ഞു. അന്ന് ഭീകരാക്രമണം നടത്തിയവര്‍ക്ക് എതിരെ ഞങ്ങള്‍ക്കും എന്തെങ്കിലും ചെയ്യേണ്ടതുണ്ട്. പാക് പ്രധാനമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: