കാലിക്കറ്റ് സര്‍വകലാശാല ബികോം പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ന്നു

Monday 10 December 2018 10:11 am IST

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാല ബികോം പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നു. തിങ്കളാഴ്ച നടക്കേണ്ടിയിരുന്ന മൂന്നാം സെമസ്ററര്‍ ജനറല്‍ ഇന്‍ഫോര്‍മാറ്റിക് പരീക്ഷയുടെ ചോദ്യപ്പേപ്പറാണ് ചോര്‍ന്നത്.

വാട്സ്ആപ്പ് ഗ്രൂപ്പുകള്‍ വഴി ഇത് വ്യാപകമായി പ്രചരിക്കുകയായിരുന്നു. ചോദ്യപ്പേപ്പര്‍ ചോര്‍ന്ന സാഹചര്യത്തില്‍ പരീക്ഷ മാറ്റിവച്ചതായി പരീക്ഷ കണ്‍ട്രോളര്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.