റിയാദ്: ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്റെ അറസ്റ്റ് നിയമവിരുദ്ധമായിരുന്നെന്ന് സൗദി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യോഗ വിദഗ്ധയും പദ്മശ്രീ അവാര്‍ഡ് ജേതാവുമായ നൗഫ് മര്‍വായി.
വിഷയത്തില്‍ കമ്മ്യൂണിസ്റ്റുകളെ ശക്തമായി വിമര്‍ശിച്ച നൗഫ് മറ്റുള്ള ജനങ്ങളുടെ മതവിശ്വാസങ്ങളെ ബഹുമാനിക്കുക എന്നത് ധാര്‍മ്മികമായ പ്രവര്‍ത്തിയാണെന്നും ചൂണ്ടിക്കാട്ടി.
21 ദിവസത്തെ ജയില്‍ വാസത്തിന് ശേഷമാണ് സുരേന്ദ്രന് ജയില്‍ മോചിതനായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: