സോറാം: മിസോറാമില്‍ എംഎന്‍എഫ് മുന്നില്‍. കോണ്‍ഗ്രസാണ് തൊട്ട് പിറകെ. എംഎന്‍എഫ് 16, കോണ്‍ഗ്രസ് 11 എന്ന നിലയിലാണ് ഇപ്പോഴത്തെ ലീഡ്. പത്ത് വര്‍ഷമായി കോണ്‍ഗ്രസ് ആണ് മിസോറാം ഭരിക്കുന്നത്.
പ്രാദേശിക കക്ഷിയയായ മിസോ നാഷണല്‍ ഫ്രണ്ട് ( എംഎന്‍എഫ്) ആറ് സീറ്റാണുള്ളത്. മറ്റുളളവര്‍ക്ക് അഞ്ച് സീറ്റുണ്ട്. കോണ്‍ഗ്രസിന്റെ ലാല്‍ തന്വാലയാണ് ഇപ്പോഴത്തെ മിസ്സോറാം മുഖ്യമന്ത്രി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: